ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​രി​ര​ക്ഷ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത



timely news image

കൊ​ച്ചി: ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള പ​രി​ര​ക്ഷ​യു​ടെ പ​രി​ധി ഉ​യ​ർ​ത്താ​ൻ നീ​ക്കം. നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്ന​തി​ൽ നേ​രി​ടു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ​ക്കു വ്യ​ത്യ​സ്‌​ത പ​രി​ധി നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ട്. ധ​ന മ​ന്ത്രാ​ല​യ​ത്തി​നും റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യ്‌​ക്കും പ്രാ​തി​നി​ധ്യ​മു​ള്ള സ​മി​തി പ​രി​ര​ക്ഷ​യു​ടെ പ​രി​ധി ഉ​യ​ർ​ത്ത​ൽ പ​രി​ഗ​ണി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് ആ​ർ​ബി​ഐ​യു​ടെ ഉ​പ​സ്ഥാ​പ​ന​മാ​യ ഡി​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​ൻ​ഡ് ക്രെ​ഡി​റ്റ് ഗ്യാ​ര​ന്‍റി കോ​ർ​പ്പ​റേ​ഷ​ൻ ആ​യി​രി​ക്കും. പ​രി​ര​ക്ഷ​യു​ടെ പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​റ്റും ഏ​റെ നാ​ളാ​യി ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന​താ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പി​എം​സി ബാ​ങ്കി​ന്‍റെ പ​ത​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി​ക​ൾ​ക്കു പ്രേ​ര​ണ​യാ​യ​ത്. ബാ​ങ്ക് ലി​ക്വി​ഡേ​ഷ​നി​ലാ​യാ​ൽ നി​ക്ഷേ​പ​ക​നു ല​ഭി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ മാ​ത്രം. നി​ക്ഷേ​പ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ങ്കി​ലും തു​ക​യു​ടെ പ​രി​ധി പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​വി​ട​ത്തേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. സ​മ്പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​പോ​ലു​മു​ണ്ട്. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ മു​മ്പ് ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി സം​ര​ക്ഷ​ണം 1500 രൂ​പ​യ്‌​ക്കു മാ​ത്ര​മാ​യി​രു​ന്നു. 1968ൽ ​ഇ​ത് 5000 രൂ​പ​യാ​ക്കി. 1970ൽ 10,000 ​രൂ​പ​യാ​യും 1976ൽ 20,000 ​രൂ​പ​യാ​യും 1980ൽ 30,000 ​രൂ​പ​യാ​യും പു​തു​ക്കി​യ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക 1993 മേ​യ് ഒ​ന്നി​നാ​ണ് ഒ​രു ല​ക്ഷ​മാ​ക്കി​യ​ത്. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ മു​മ്പു നി​ശ്ച​യി​ച്ച ഈ ​തു​ക രൂ​പ​യു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ൾ തീ​രെ നി​സാ​ര​മാ​ണ്. നാ​ണ്യ​പ്പെ​രു​പ്പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ തു​ക ആ​റു ല​ക്ഷ​മാ​യെ​ങ്കി​ലും ഉ​യ​ർ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സം ബാ​ങ്കു​ക​ളി​ൽ​നി​ന്നു കോ​ർ​പ്പ​റേ​ഷ​നു ല​ഭി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ള​രെ കു​റ​വാ​ണെ​ന്ന​താ​ണ്. 100 രൂ​പ നി​ക്ഷേ​പ​ത്തി​നു 10 പൈ​സ എ​ന്ന നി​ര​ക്കി​ലാ​ണ് ബാ​ങ്കു​ക​ൾ പ്രീ​മി​യം അ​ട​യ്‌​ക്കേ​ണ്ട​ത്. പ്രീ​മി​യ​ത്തി​നു ചെ​ല​വി​ടു​ന്ന തു​ക നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. അ​തി​നാ​ൽ പ്രീ​മി​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ​ടു ബാ​ങ്കു​ക​ൾ​ക്കു പൊ​തു​വേ വി​യോ​ജി​പ്പാ​ണ്. പ്രീ​മി​യം വ​ർ​ധി​പ്പി​ക്കാ​തെ പ​രി​ര​ക്ഷ​യു​ടെ പ​രി​ധി വ​ർ​ധി​പ്പി​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ത​യാ​യ​ല്ല. ഇ​തി​നു​ള്ള പോം​വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണ് ആ​ലോ​ച​ന​ക​ളി​ലു​യ​രു​ന്ന വ​ലി​യ വെ​ല്ലു​വി​ളി.ബാ​ങ്ക് ലി​ക്വി​ഡേ​ഷ​നി​ലാ​യാ​ൽ അ​ഞ്ചു മാ​സ​ത്തി​ന​കം നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ എ​ട്ടു മാ​സം മു​ത​ൽ എ​ട്ടു വ​ർ​ഷം വ​രെ ഇ​തു നീ​ളു​ന്ന​താ​യ ആ​ക്ഷേ​പ​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. 2,040 കോ​ടി രൂ​പ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഡി​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​ൻ​ഡ് ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി കോ​ർ​പ്പ​റേ​ഷ​നു ബാ​ങ്കു​ക​ളി​ൽ​നി​ന്നു പ്രീ​മി​യ​മാ​യി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ‘ക്ലെ​യിം’ ഇ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നു ചെ​ല​വി​ടേ​ണ്ടി​വ​ന്ന​താ​ക​ട്ടെ 37 കോ​ടി രൂ​പ മാ​ത്രം.5177 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​കെ അ​നു​വ​ദി​ച്ച ‘ക്ലെ​യിം.’ 351 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പൊ​ളി​ഞ്ഞ വ​ക​യി​ലാ​ണ് ഇ​തി​ൽ 4822 കോ​ടി​യും അ​നു​വ​ദി​ക്കേ​ണ്ടി​വ​ന്ന​ത്. 93,750 കോ​ടി രൂ​പ കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​ക്ക​ൽ നീ​ക്കി​യി​രി​പ്പു​ണ്ട്. ഈ ​തു​ക സ​ർ​ക്കാ​ർ വ​ക ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചും കോ​ർ​പ്പ​റേ​ഷ​ൻ വ​രു​മാ​നം നേ​ടു​ന്നു.



Kerala

Gulf


National

International