മലങ്കരയിൽ മാലിന്യങ്ങൾ തള്ളുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നുtimely news image

  കെ ജി ബാബു  തൊടുപുഴ :മലങ്കര ജലാശയത്തിലും പരിസര പ്രേദേശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതായി പരാതി .ഇത് ഒട്ടേറെ പാരിസ്ഥിതിക പ്രശ്ങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു .ഭക്ഷണ  മാലിന്യമാണ് ഇവിടെ ഉപേക്ഷിക്കുന്നത് .ബന്ധപ്പെട്ട അധികൃതർ ഇത് തടയാൻ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട് .ഇതിനിടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി  .ഭക്ഷണ പദാർത്ഥങ്ങൾ  ഇവിടെ ഇട്ടാൽ  നിയമം കയ്യിൽ എടുക്കും എന്ന രീതിയിലുള്ള ബാനറും ഉയർന്നിട്ടുണ്ട് .Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International