ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിനു സ്വർണംtimely news image

ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മേരി കോമിനു ആറാം സ്വർണം. 48 കിലോ വിഭാഗത്തിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ഉക്രെയ്നിന്‍റെ ഹന്ന ഒഖോട്ടയെയാണ് മേരി പരാജയപ്പെടുത്തിയത്.  ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം മെഡലുകൾ നേടുന്ന താരമെന്ന റെക്കോഡാണ് മേരി കോം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ അയർലന്‍റിന്‍റെ കെയ്റ്റി ടെയ്‌ലർക്കൊപ്പമായിരുന്നു മേരി. ഇപ്പോൾ ആറു സ്വർണവും ഒരു വെള്ളിയുമാണ് മേരിയുടെ പക്കലുള്ളത്. Kerala

Gulf


National

International