സിഖ് വിരുദ്ധ കലാപം: ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിtimely news image

1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണം. 88 പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ ആയിരുന്നു പ്രതികളുടെ ഹര്‍ജികള്‍.Kerala

Gulf


National

International