അരിക്കുഴ : തരണിയില്‍ റ്റി.വി. വര്‍ഗീസ്‌ (കുഞ്ഞേട്ടന്‍ - 80) നിര്യാതനായി.timely news image

റ്റി.വി. വര്‍ഗീസ്‌ (80) അരിക്കുഴ : തരണിയില്‍ റ്റി.വി. വര്‍ഗീസ്‌ (കുഞ്ഞേട്ടന്‍ - 80) നിര്യാതനായി. സംസ്‌ക്കാരം 08.12.2018 (ശനി) രാവിലെ 10-ന്‌ അരിക്കുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. അരിക്കുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുന്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ്സ്‌ മണക്കാട്‌ മണ്‌ഡലം സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ ആനീസ്‌ കല്ലൂര്‍ക്കാട്‌ കുറവക്കാട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍: റെജി (യു.കെ.), ബിജി, സിസ്റ്റര്‍ സിജി തരണിയില്‍ എഫ്‌.സി.സി. (പൈങ്ങോട്ടൂര്‍), ജിനു (അദ്ധ്യാപകന്‍, ജി.എച്ച്‌.എസ്‌.എസ്‌ ആനപ്പാറ, വയനാട്‌), ജിന്‍സ്‌ (ഓസ്‌ട്രേലിയ). മരുമക്കള്‍: റോണി കണ്ടനാട്ട്‌ മൂവാറ്റുപുഴ (യു.കെ.), മാത്യു തോമസ്‌ വട്ടപ്പാറ (മടക്കത്താനം), ഹണി ജിനു ചാരുവിളപുത്തന്‍വീട്‌ (ഡി.ഇ.ഒ, വയനാട്‌), ഡീന ജിന്‍സ്‌ ചക്കാലയ്‌ക്കല്‍ അന്നമനട (ഓസ്‌ട്രേലിയ)Kerala

Gulf


National

International