കു​റ​ഞ്ഞ ചെ​ല​വി​ല്‍ സേ​വ​ന​വു​മാ​യി കേ​ര​ള​ബാ​ങ്ക്timely news image

ആ​ധു​നി​ക ബാ​ങ്കി​ങ് സ​ര്‍വീ​സു​ക​ള്‍ ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ കേ​ര​ള ബാ​ങ്കി​ലൂ​ടെ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ര്‍ എ​സ് ഷാ​ന​വാ​സ് പ​റ​ഞ്ഞു. ബാ​ങ്കി​ങ് മേ​ഖ​ല​യി​ല്‍ അ​നു​ദി​നം ഉ​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഉ​ള്‍ക്കൊ​ണ്ടാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്. സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണ​മേ​ഖ​ല ആ​ഴ​ത്തി​ലും വ്യാ​പ്തി​യി​ലും എ​ത്തി​ക്ക​ഴി​ഞ്ഞു.  ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ഒ​രു​ക്കു​ക​യാ​ണ്. Kerala

Gulf


National

International