ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹതിനായിtimely news image

തിരുവനന്തപുരം:  കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് ചാരുലതയുമായുള്ള സഞ്ജുവിന്‍റെ വിവാഹം. ഇന്ന് രാവിലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിവാഹിതരായ ഇരുവരും വൈകിട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സത്ക്കാരവും ഒരുക്കിയിട്ടുണ്ട്.Kerala

Gulf


National

International