കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വിത്സണ്‍ (65) നിര്യാതനായി.timely news image

തൊടുപുഴ : ദോഹ - ഖത്തര്‍ ക്യു-ടെല്‍ റിട്ടയേഡ്‌ ഉദ്യോഗസ്ഥന്‍ കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വിത്സണ്‍ (65) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ (02.01.2019 ) ബുധന്‍ ഉച്ചകഴിഞ്ഞ്‌ 2 മണിയ്‌ക്ക്‌ മങ്ങാട്ടുകവലയിലുള്ള വസതിയിലാരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍. ഭാര്യ : ലിസി വിത്സണ്‍ (വെള്ളൂര്‍ കൂട്ടുങ്കല്‍ കുടുംബാംഗം) പരേതയായ വത്സമ്മ തുണ്ടത്തില്‍ (നെയ്യശ്ശേരി). മക്കള്‍: വീനസ്‌, വീണ, വിനീത്‌ (യു.കെ.) മരുമക്കള്‍: രജ്ഞിത്ത്‌ ജോസ്‌ മാത്യു, മൂലേശ്ശേരി (തൃപ്പൂണിത്തുറ). സൗമ്യ വിനീത്‌, കരിമാലില്‍, ഹൈദ്രാബാദ്‌ (യു.കെ.). കൊച്ചുമക്കള്‍: ഇമല്‍ഡ, ഇസബെല്‍. ഭൗതിക ശരീരം ബുധനാഴ്‌ച രാവിലെ 9 മണിയ്‌ക്ക്‌ മങ്ങാട്ടുകവലയിലുള്ള വസതിയില്‍ കൊണ്ടുവരും.Kerala

Gulf


National

International