ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ഫോ​ക്ക​സ് ഇ​നി റി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍



timely news image

കൊ​ച്ചി: ജ​നു​വ​രി പ​ത്തി​ന് ചേ​രു​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം റി​യ​ല്‍ എ​സ്റ്റേ​റ്റ്, ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും.  നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ 12 ശ​ത​മാ​നം നി​കു​തി​യാ​ണ്  ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഇ​ള​വ് ന​ല്‍കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി ക​ഴി​ഞ്ഞ യോ​ഗ​ത്തി​ന് ശേ​ഷം സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ക്രെ​ഡാ​യ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ട്. നി​ര്‍മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ള്‍ തീ​ര്‍ക്കാ​ന്‍ 'സ്‌​ട്രെ​സ്സ്ഡ് അ​സ​റ്റ് ഫ​ണ്ട്' എ​ന്നൊ​രു ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ക എ​ന്നു​ള്ള​താ​ണ് അ​തി​ലൊ​ന്ന്.ജി ​എ​സ് ടി ​കൗ​ണ്‍സി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ പ​രി​ഗ​ണി​ക്കാ​ന്‍ തു​ട​ങ്ങി​യാ​ൽ മ​റ്റ് പ്ര​തി​സ​ന്ധി​ക​ള്‍ ഒ​രോ​ന്നാ​യി സ​ര്‍ക്കാ​രി​നു മു​ന്നി​ല്‍ നി​ന്ന് തീ​ര്‍പ്പാ​ക്കി​യെ​ടു​ക്കാം എ​ന്നാ​ണ് ക്ര​ഡാ​യ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​ക്ക് ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന ന​ല്‍കു​ന്ന ര​ണ്ടാ​മ​ത്തെ മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ സ​ര്‍ക്കാ​ര്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്തി​ന് വേ​ണ്ടി ഉ​ണ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ  പ്ര​തീ​ക്ഷ. നി​ല​വി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ത്ത പ്രൊ​ജെ​ക്ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഡി​മാ​ന്‍റും കു​റ​വാ​ണ്. പ്ര​വ​ര്‍ത്ത​ന ചെ​ല​വു​ക​ള്‍ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​ത്തെ പ​ല ഡെ​വ​ല​പ്പ​ര്‍മാ​രും കി​ട്ടു​ന്ന വി​ല​യ്ക്ക് പ്രോ​പ്പ​ര്‍ട്ടി വി​ല്‍ക്കു​ക​യാ​ണ്.റേ​റ ച​ട്ട​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ സ​മ​യ​ത്തി​ന് പ്രൊ​ജ​ക്ടു​ക​ള്‍ തീ​ര്‍ക്കാൻ‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​ര്‍മാ​രു​ടെ മേ​ലു​ള്ള സ​മ്മ​ര്‍ദം വ​ള​രെ വ​ലു​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലേ​ക്ക് സ​ര്‍ക്കാ​ര്‍ ശ്ര​ദ്ധ​പ​തി​യു​ന്ന​ത്.



Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ