സ്വതന്ത്ര കർഷക സംഘo ഫർമേഴ്‌സ് പാർലമെൻറ് നടത്തിtimely news image

    തൊടുപുഴ ,കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളെ കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ,വെള്ളപ്പൊക്കത്തിൽ കൃഷി നാശം സംഭവിച്ചവർക് നഷ്ടപരിഹാരം കൊടുക്കാതെ കർഷക ദ്രോഹം നടത്തുന്ന സർക്കാർക്കാർ നടപടിക്കെതിരെ ബഹുജന പ്രഷോഭം സംഘടിപ്പിക്കുന്നതിനും,കേരളത്തിൽ എഴുപതോളം ബ്രാൻഡ് മായംകലർന്ന വെളിച്ചെണ്ണ നിരോധിക്കപ്പെട്ടിട്ടു അതിന്ന് പിന്നിൽ പ്രവർത്തിച്ച മാഫിയകൾക്കെതിരെ ഒരുനടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ കോടതിയെ സമീപിക്കണമെന്നും ഫാർമേഴ്‌സ് പാർലമെന്റ് ആവശ്യപ്പെട്ടു ,     സ്വതന്ത്ര കർഷക സംഘo ഇടുക്കിജില്ലാ കമ്മറ്റി    കൊടികുളത്  ഫാർമേഴ്‌സ് പാര്ലമെൻറെനടത്തി  മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് ഉത്കടണം ചെയ്തു  , സ്വതന്ത്ര കർഷക സംഘo ജില്ലാ പ്രസിഡണ്ട് ടി എം ബഷീർ അദ്യക്ഷനായിരിന്നു  ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസി :പി എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി ,നേതാക്കൾ എം എം ബഷീർ ,കെ എഛ് അബ്ദുൽ ജബ്ബാർ ,എം പി കൊന്താലം ,അക്ബർ കൊടികുളം ,മീരാൻ ഹാജി , നിസാർ പഴേരി എന്നിവർ പ്രസംഗിച്ചു ,ജില്ലാ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം സ്വാഗതവും പി പി അസ്സിസ് ഹാജി നന്ദിയും പറഞ്ഞു Kerala

Gulf


National

International