കല്യാൺ ജ്വല്ലേഴ്സിലേക്ക് കൊണ്ടുവന്ന ഒരുകോടിയുടെ സ്വർണാ ഭരണങ്ങൾ തട്ടിയെടുത്തു



timely news image

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഷോറൂമുകളിലേക്ക് കൊണ്ടുവന്ന കല്യാൺ ജ്വല്ലേഴ്സിന്‍റെ ഒരു കോടിയോളം വില വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. വാളയാർ ചെക്ക് പോസ്റ്റിനു സമീപമുള്ള ചാവടിയാലാണ് സംഭവം നടന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 



Kerala

Gulf


National

International