സുപ്രീം കോടതിയുടെ പേര് പറഞ്ഞു ഇപ്പോൾ അനാശാസ്യത്തിന് പോലീസും കൂട്ട് ...timely news image

  പ്രായപൂർത്തിയായ  പുരുഷനും സ്ത്രീക്കും  എന്തും ആകാമെന്ന്  സുപ്രീം കോടതി പറഞ്ഞുവെന്നാണ്  ഇപ്പോൾ കേരള പോലീസ് പറയുന്നത് .ഇതോടെ പണ്ട് അനാശാസ്യം എന്ന് പറഞ്ഞു പലരുടെയും മാനം കളഞ്ഞ കേരള പോലീസ് ഇപ്പോൾ അനാശാസ്യക്കാർക്കു കുട പിടിക്കുന്ന  പോലീസായി മാറിയിരിക്കുന്നു .പഴി  ജഡ്ജിമാർക്കും .പോരെ പൊടി    പൂരം .കഴിഞ്ഞ ദിവസം നടന്ന സംഭവം ഇങ്ങനെ .രണ്ട് സമുദായത്തിൽ പെട്ട യുവാവും യുവതിയും പ്രണയത്തിലായി .ഒരു ദിവസം യുവതി യുവവാവിന്റെ  വീട്ടിലേക്കു പോയി .പണക്കാരിയായ യുവതിയെ സ്വീകരിക്കാൻ  ഇടത്തരക്കാരനായ  യുവവാവിന്റെ  മാതാപിതാക്കൾക്ക് നൂറു സമ്മതം .എന്നാൽ  ചെറുക്കന്റെ വീടും പരിസരവും കണ്ടതോടെ  യുവതിക്ക് ,സിനിമയിൽ സലിംകുമാർ പറയുന്നതുപോലെ  തൃപ്തിയായായി .അങ്ങനെ അവിടെ നിന്നും രക്ഷപെടണമെന്ന ആഗ്രഹം യുവതി സ്വന്തം സഹോദരിയോട്‌ പറഞ്ഞു .അങ്ങനെ പട്ടണത്തിൽ വച്ച്  അടുത്ത ദിവസം  ഇവർ കൂട്ടിമുട്ടി .വാവേ  നീ വാ എന്ന ചേട്ടത്തിയുടെ  വിളി കണ്ട് നിന്നവരിലും സങ്കടം   ഉളവാക്കി .എന്നാൽ  കാമുകനൊപ്പം മാതാപിതാക്കളും  ഗുണ്ട സന്ഘവും ഉണ്ടായിരുന്നു .ഇവർ ഭീഷണി ഉയർത്തി .ഇതിനിടെ  പ്രശ്നത്തിൽ ഇടപെടാൻ ആരോ പോലീസിൽ  വിളിച്ചു പറഞ്ഞു .എന്നാൽ കെട്ടുപ്രായം ആയ മകൾ ഉള്ള പോലീസ് ഉദ്യോഗസ്ഥ  കാമുകന് വേണ്ട  ഒത്താശകൾ ചെയ്യുകയായിരുന്നു .നിയമപരമായി  യാതൊരു രേഖകളുമില്ലാതെ  ഈ പെൺകുട്ടിയെ ,പ്രായപൂർത്തിയായ  എന്നും ,സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും പറഞ്ഞു കാമുകനും സംഘത്തിനുമൊപ്പം  പറഞ്ഞു വിടുകയായിരുന്നു .ഒരു പെൺകുട്ടി വഴിയാതാരമാകാതിരിക്കാൻ  കേരള പോലീസിന്റെ സഹായം തേടിയവർക്കു  കിട്ടിയതാണ്  എട്ടിന്റെ പണി ....ഇതാണ്  നവ കേരളം ... ഇക്കാര്യത്തിൽ  ഒത്താശയുമായി  പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ  പ്രാദേശിക നേതാക്കളും  ഉണ്ടായിരുന്നത്രെ . ഇപ്പോൾ പല  രാഷ്ട്രീയ  നേതാക്കൾക്കും  ഇത്തരം പണികളിലാണ് താൽപര്യം ..ഇതാണല്ലോ ഇവരുടെ നാട് നന്നാക്കൽ ..Kerala

Gulf


National

International