സൈനീകരുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടുtimely news image

ദമാം : സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുല്‍ ഹമാമില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. ഇതില്‍ പിടികിട്ടാപുള്ളികളും ഉള്‍പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടത്തെ ഒരു വീടു കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.Kerala

Gulf


National

International