ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാംനമ്പര്‍ താരം സിമോണ ഹാലെപ് പുറത്ത്timely news image

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാംനമ്പര്‍ താരം സിമോണ ഹാലെപ് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ സെറീന വില്യംസാണ് ഹാലപ്പിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1,4-6,6-4Kerala

Gulf


National

International