കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താം; പ്രത്യേക പദ്ധതിയുമായി കേരള ബജറ്റ് 2019timely news image

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ആരംഭിക്കാനിരിക്കുന്ന കേരള ബാങ്കില്‍ നിക്ഷേപം നടത്താന്‍ അവസരം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. പ്രവാസി സംരഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു.തുടങ്ങി സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.Kerala

Gulf


National

International