നിര്യാതനായി ബാബു ജേക്കബ്ബ്‌ (72)timely news image

തൊടുപുഴ : റിട്ട. കെ.എസ്‌. ഇ.ബി ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ താഴത്തുവീട്ടില്‍ ബാബു ജേക്കബ്ബ്‌ (72) നിര്യാതനായി. സംസ്‌ക്കാരം 09.02.2019 (ശനി) രാവിലെ 10ന്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. ഭാര്യ തെരേസ ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം. മക്കള്‍ : ജോബി, ജൂലി, ജിബി (എല്ലാവരും യു എസ്‌ എ), ഡോ. ജീനു വിവേക്‌.Kerala

Gulf


National

International