ബൈക്ക്‌ അപകടത്തില്‍ മരണമടഞ്ഞുtimely news image

തൊടുപുഴ : ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരണമടഞ്ഞു. എള്ളുമ്പുറം മച്ചിയാനിക്കല്‍ എം.സി. ഡേവിഡിന്റെ മകന്‍ ഡെന്നി ഡേവിഡ്‌ (21) ആണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച രാത്രിയില്‍ ഡെന്നി സഞ്ചരിച്ചിരുന്ന ബൈക്ക്‌ മുട്ടത്ത്‌ വച്ച്‌ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ്‌ അപകടം. സംസ്‌കാരം വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ എള്ളുമ്പുറം സെന്റ്‌ മര്‍ത്യാസ്‌ സി.എസ്‌.ഐ. പള്ളിയില്‍. മാതാവ്‌ ലാലി കൂവപ്പിള്ളില്‍ പുറപ്പലക്കാട്ട്‌ കുടുംബാംഗം. Kerala

Gulf


National

International