മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ കോളേജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യുക്കേഷനില്‍ സഹവാസക്യാമ്പ്‌ ആരംഭിച്ചു



timely news image

മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ കോളേജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യുക്കേഷനില്‍ ബി.എഡ്‌ വിദ്യാര്‍ത്ഥികളുടെ 5 ദിവസത്തെ സഹവാസക്യാമ്പ്‌ ആരംഭിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കോളേജ്‌ മാനേജര്‍ ഫാ. ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ ഒറോപ്ലാക്കല്‍, ക്യാമ്പ്‌ കോര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ്‌ നെല്ലിക്കുന്നേല്‍, ക്യാമ്പ്‌ ലീഡര്‍ മാര്‍ട്ടിന്‍ ജേക്കബ്ബ്‌ എന്നിവര്‍ പ്രസംഗിച്ചു.



Kerala

Gulf


National

International