പി.എന്‍. രാജീവന്‍ ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ്‌ ഫെഡറേഷന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌timely news image

തൊടുപുഴ : ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ്‌ ഫെഡറേഷന്‍ ദേശീയ വൈസ്‌ പ്രസിഡന്റായി പി.എന്‍. രാജീവനെ തെരഞ്ഞെടുത്തു. ഇത്‌ രണ്ടാം പ്രാവശ്യമാണ്‌ വൈസ്‌ പ്രസിഡന്റാകുന്നത്‌. വിശാഖപട്ടണത്ത്‌ നടന്ന ദേശീയ പൊതുയോഗത്തിലാണ്‌ രാജീവനെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌.Kerala

Gulf


National

International