നെയ്യശ്ശേരി പുളിക്കീൽ പി കെ ജോസഫ് (വില്ലറ കുഞ്ഞാപ്പ്-71 ) നിര്യാതനായിtimely news image

നെയ്യശ്ശേരി (തൊടുപുഴ ):പുളിക്കീൽ  പി കെ ജോസഫ് (വില്ലറ കുഞ്ഞാപ്പ്-71 ) നിര്യാതനായി .സംസ്ക്കാരം 12 /03 /2019  ചൊവ്വ  ഉച്ചകഴിഞ്ഞു 2 .30 നു നെയ്യശ്ശേരി സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ ലില്ലി  ചാലാശ്ശേരി വലിയവീട്ടിൽ  കുടുംബാംഗം .മക്കൾ :ഷെറി(കാനഡ),സിബി  മരുമക്കൾ :ജയസി ,ആണ്ടുകാലായിൽ ,സംക്രാന്തി (കാനഡ ),ലിസ്സി ,പാറക്കൽ ,കലൂർ ( നേഴ്സ് ,ചാഴികാട്ടു ആശുപത്രി )      Kerala

Gulf


National

International