കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്‌ വിതരണം ചെയ്‌തു.timely news image

തൊടുപുഴ: കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്‌ടം സംഭവിച്ച ജീവ പ്രസ്സ്‌ ഉടമ ജീവാ ബാബുവിന്‌ കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്‌ കെ പി എ ജില്ലാ പ്രസിഡന്റ്‌ എ.എസ്‌.ജോമോന്‍ വിതരണം ചെയ്‌തു. താലൂക്ക്‌ പ്രസിഡന്റ്‌ ടോം ചെറിയാന്‍, സെക്രട്ടറി ജോസ്‌ മീഡിയ, ട്രഷറര്‍ ജോര്‍ജ്‌ ഫൈന്‍, വൈസ്‌ പ്രസിഡന്റുമാരായ ബിനു വിക്‌ടറി, പോള്‍സണ്‍ ജെമിനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നുKerala

Gulf


National

International