ചെപ്പുകുളം കല്ലറയ്‌ക്കല്‍ (കരിംതുരുത്തേല്‍) കെ.ജെ. ആഗസ്‌തി‍ (96) നിര്യാതനായിtimely news image

  തട്ടക്കുഴ : ചെപ്പുകുളം കല്ലറയ്‌ക്കല്‍ (കരിംതുരുത്തേല്‍) കെ.ജെ. ആഗസ്‌തി‍ (96) നിര്യാതനായി. സംസ്‌ക്കാരശുശ്രൂഷകള്‍ 14.03.2019 (വ്യാഴം) രാവിലെ 10-ന്‌ വസതിയില്‍ ആരംഭിച്ച്‌ ചെപ്പുകുളം സെന്റ്‌ തോമസ്‌ പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ പാലാ മുഞ്ഞനാട്ട്‌ കുടുംബാംഗം. മക്കള്‍: കെ.എ.ജോസഫ്‌ (ചെപ്പുകുളം), സിസ്റ്റര്‍ ട്രീസ അഗസ്റ്റിന്‍ എസ്‌.എ.ബിഎസ്‌. (അമല ഭവന്‍, മൂവാറ്റുപുഴ), ലൂസി ജോസ്‌, ആലയ്‌ക്കാത്തടത്തില്‍ (പന്നിമറ്റം), കെ.എ. തോമസ്‌ (ചെപ്പുകുളം), സിസിലി ജോസഫ്‌, മുണ്ടയ്‌ക്കല്‍ (ചെപ്പുകുളം), ബേബി അഗസ്റ്റിന്‍ (ഫിലാഡല്‍ഫിയ, യു.എസ്‌.എ), സോജന്‍ അഗസ്റ്റിന്‍ (ചെപ്പുകുളം), ഷേര്‍ളി ജോസഫ്‌ മനയാനില്‍ (തൊടുപുഴ). മരുമക്കള്‍: തെയ്യാമ്മ കാര്യപ്പുറം (നാകപ്പുഴ), ഔസേപ്പച്ചന്‍ ആലയ്‌ക്കാത്തടം (പന്നിമറ്റം), അച്ചാമ്മ കുടവനപ്പാട്ട്‌ (ഇരട്ടയാര്‍), ജോസഫ്‌ മുണ്ടയ്‌ക്കല്‍ (ചെപ്പുകുളം), ബീന ബേബി താഴത്തേല്‍ (കോണിപ്പാട്‌), ഇസി സോജന്‍ മങ്ങാട്ട്‌ (നെല്ലിമറ്റം), ജോസഫ്‌ മനയാനി (തൊടുപുഴ).Kerala

Gulf


National

International