നി​കു​തി അ​ട​യ്ക്കും മു​ന്‍പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍ക്ക​ണം



timely news image

നി​കു​തി​ദാ​യ​ക​ര്‍ക്ക് ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച്ച​കാ​ലം തി​ര​ക്കി​ന്‍റേ​താ​ണ്. ഈ ​മാ​സം 31 നി​കു​തി​യി​ള​വി​നു​ള്ള തെ​ളി​വ് സ​മ​ര്‍പ്പി​ക്ക​ണം. ഇ​തി​നു​വേ​ണ്ടി പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍പ് സാ​ധാ​ര​ണ​ക്കാ​ര്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട അ​ത്യാ​വ​ശ്യം കാ​ര്യ​ങ്ങ​ളാ​ണ് ധ​ന്‍ഗു​രു പ​ങ്കു​വ​യ്ക്കു​ന്ന​ത്.    വ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് അ​പ്പ​പ്പോ​ള്‍ ആ​ദാ​യ​നി​കു​തി അ​ട​ക്കു​ക​യാ​ണ് ന​ല്ല​ത്. ശ​മ്പ​ള​ക്കാ​രെ സം​ബ​ന്ധി​ച്ച് ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ടി​ഡി​എ​സ് പി​ടി​ക്കു​ന്ന​തി​നാ​ല്‍ ഈ ​പ്ര​ശ്നം ഉ​ദി​ക്കു​ന്നി​ല്ല. എ​ത്ര തു​ക​യ്ക്ക് നി​കു​തി അ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ണ​ക്ക​കൂ​ട്ടി അ​ത് അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി വേ​ണം. ഇ​ന്ന് ഇ​ട​ത്ത​ര​ക്കാ​ര്‍ക്കും നി​കു​തി സം​ബ​ന്ധി​ച്ച് സ​ര്‍വീ​സ്  കൈ​ക്കൊ​ള്ളു​ക. അ​ഡ്വാ​ന്‍സ് ടാ​ക്സ് അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പി​ന്നീ​ട് പി​ഴ അ​ട​യ്ക്ക​ണം.   അ​താ​യ​ത് മു​ന്‍ വ​ര്‍ഷ​ത്തെ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​വാ​ന്‍ നി​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് അ​തി​നു​ള്ള അ​വ​സ​രം ഇ​നി​യു​മു​ണ്ട്. 2017-18 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ടാ​ക്സ് റി​ട്ടേ​ണ്‍ വൈ​കി​യ​തി​നു​ള്ള പി​ഴ അ​ട​ച്ചു കൊ​ണ്ട് 2019 മാ​ര്‍ച്ച് 31 വ​രെ ചെ​യ്യാം. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ വ​രു​മാ​നം അ​ഞ്ചു ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ പി​ഴ​യാ​യി ആ​യി​രം രൂ​പ അ​ട​ച്ചാ​ല്‍ മ​തി. എ​ന്നാ​ല്‍ അ​ഞ്ചു ല​ക്ഷ​ത്തി​ല്‍ മു​ക​ളി​ലാ​ണ് വ​രു​മാ​ന​മെ​ങ്കി​ല്‍ 10,000 രൂ​പ അ​ട​യ്ക്ക​ണം.    സ​ര്‍ക്കാ​രി​ന് നി​കു​തി അ​ട​യ്ക്കു​ന്ന വ്യ​ക്തി ശ​മ്പ​ള​ക്കാ​ര​നാ​ണെ​ങ്കി​ല്‍ ഇ​ക്ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ന​ട​ത്തി​യ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്ന നി​ക്ഷേ​പ​ങ്ങ​ളു​ടെ തെ​ളി​വ് തൊ​ഴി​ലു​ട​മ​യ്ക്ക് ന​ല്‍ക​ണം. തെ​ളി​വ് ന​ല്‍കാ​ന്‍ വൈ​കി​യാ​ല്‍  ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ടി​ഡി​എ​സ് പി​ടി​ക്കാ​ന്‍ അ​ത് കാ​ര​ണ​മാ​കും. നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത്  പി​ടി​ച്ച ടി​ഡി​എ​സ് തി​രി​കെ ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​മെ​ങ്കി​ലും സ​മ​യ​ത്തി​നു ത​ന്നെ തെ​ളി​വു​ക​ള്‍ ന​ല്‍കു​ന്ന​താ​ണ് ന​ല്ല​ത്.      നി​ക്ഷേ​പ​ത്തി​ന്‍റെ തെ​ളി​വു​ക​ള്‍ ന​ല്‍കു​ന്ന​തി​നൊ​പ്പം, ഹൗ​സ് റെ​ന്‍റ് അ​ല​വ​ന്‍സ്, ട്രാ​വ​ല്‍ അ​ല​വ​ന്‍സ്, മെ​ഡി​ക്ക​ല്‍ റീ​ഇം​പേ​ഴ്സ്മെ​ന്‍റ് എ​ന്നീ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍ക​ല്‍കു​ന്ന​തി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​ക​രു​ത്. അ​തു​പോ​ലെ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് വീ​ണ്ടും ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്, ഇ​ള​വു​ക​ള്‍ കേ​ള്‍ക്കു​മ്പോ​ള്‍ മ​ന​സി​ല്‍ ആ​ദ്യ​മോ​ടി​യെ​ത്തു​ന്ന​തും സെ​ക്ഷ​ന്‍ 80 സി ​എ​ന്ന വ​കു​പ്പാ​യി​രി​ക്കും. നി​ശ്ചി​ത മാ​ര്‍ഗ​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ച്ച് 1.5 ല​ക്ഷം രൂ​പ വ​രെ നി​കു​തി​യി​ള​വ് നേ​ടി എ​ടു​ക്കാം. ഈ ​ഇ​ള​വ് നേ​ടി​യെ​ടു​ക്കാം. ഇ​തി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ലും സെ​ക്ഷ​ന്‍ 80 സി​സി, 80സി​സി​സി, 80 സി​സി​ഡി എ​ന്നി​വ വ​ഴി​യും നി​കു​തി​യി​ള​വ് നേ​ടാ​നാ​കും.        സ്വ​ന്തം ചി​കി​ത്സ​യ്ക്കും ജീ​വി​ത പ​ങ്കാ​ളി​യു​ടെ ചി​കി​ത്സ​യ്ക്കു​മു​ള്ള മെ​ഡി​ക്ക​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് പ്രീ​മി​യ​ത്തി​ന്മേ​ല്‍ സെ​ക്ഷ​ന്‍ 80 ഡി ​പ്ര​കാ​ര​വും വി​ക​ലാം​ഗ​രാ​യ ആ​ശ്രി​ത​രു​ടെ ചി​കി​ത്സാ ചെ​ല​വി​ന്മേ​ലു​ള്ള സെ​ക്ഷ​ന്‍ 80 ഡി​ഡി പ്ര​കാ​ര​വും ന്യൂ​റോ​ള​ജി​ക്ക​ല്‍, ക്യാ​ന്‍സ​ര്‍, എ​യ്ഡ്സ് തു​ട​ങ്ങി​യ പ്ര​ത്യേ​ക രോ​ഗ​ങ്ങ​ള്‍ക്കു​ള്ള ചി​കി​ത്സ​യി​ന്മേ​ല്‍ സെ​ക്ഷ​ന്‍ 80 ഡി​ഡി​ബി പ്ര​കാ​ര​വും ഇ​ള​വു​ക​ള്‍ ല​ഭി​ക്കും. ദേ​ശീ​യ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം അ​ര​ല​ക്ഷം രൂ​പ​യി​ന്മേ​ല്‍ വ​രെ നി​കു​തി​യി​ള​വ് ല​ഭി​ക്കും. പി​പി​എ​ഫ് നി​ക്ഷേ​പ​വും നി​കു​തി​യി​ള​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യി​ല്‍ ഓ​രോ വ​ര്‍ഷ​വും നി​ര്‍ബ​ന്ധ​മാ​യും മി​നി​മം തു​ക നി​ക്ഷേ​പി​ച്ചി​രി​ക്ക​ണം.



Kerala

Gulf


National

International