പാടത്തില്‍ പരേതനായ പി.ഒ. കുഞ്ചാക്കോയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായിtimely news image

തങ്കമ്മ കുഞ്ചാക്കോ (92) തൊടുപുഴ : പാടത്തില്‍ പരേതനായ പി.ഒ. കുഞ്ചാക്കോയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്‌ക്കാരം 15.03.2019 (വെള്ളി) രാവിലെ 10-ന്‌ വെങ്ങല്ലൂര്‍ ചരകാസിനു സമീപമുള്ള വസതിയില്‍ ആരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍. തൊടുപുഴ പള്ളിക്കാപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: എല്‍സി ജോണി, ശാന്ത ആന്റണി, ലൈല ടോമി, ജോ പി ജേക്കബ്‌ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജെറ്റ്‌ എയര്‍വേയ്‌സ്‌), സിറില്‍ പി ജേക്കബ്‌ (റിട്ട. മാനേജര്‍, എസ്‌.ബി.റ്റി, എച്ച്‌.ഡി.എഫ്‌.സി), അല്‍ഫോന്‍സ ജോസ്‌ (റിട്ട. പ്രൊഫ., അല്‍ഫോന്‍സ കോളേജ്‌, പാല), ജെയ്‌മി പി ജേക്കബ്‌ (ഡവലപ്‌മെന്റ്‌ ഓഫീസര്‍, ന്യൂഇന്ത്യ അഷ്വറന്‍സ്‌), ബിജു പി ജേക്കബ്‌ (അസി.മാനേജര്‍, എല്‍.ഐ.സി., തൊടുപുഴ ബ്രാഞ്ച്‌). മരുമക്കള്‍: ജോണി പിട്ടാപ്പിള്ളില്‍ (മൂവാറ്റുപുഴ), ആന്റണി കണ്ടിരിക്കല്‍ (തൊടുപുഴ), പരേതനായ ടോമി കാക്കരപ്പടിക്കല്‍ (പുളിങ്കുന്ന്‌), സാലി കിഴക്കേക്കര (പാല), മോളി കുരീക്കാട്ട്‌ (പാല), ഡോ. ആര്‍.വി.ജോസ്‌, രാമപുരം (പാല), ജെസ്സി അരഞ്ഞാണിപുത്തന്‍പുര (മോനിപ്പള്ളി), റീന കണിയാംപടി (പാല).  Kerala

Gulf


National

International