സമ്മർ ക്യാമ്പ് മാർച്ച് 30 നു തുടങ്ങും.timely news image

 തൊടുപുഴ : സ്പോർട്സ് & ഗെയിംസ് വെൽഫെയർ അസോസിയേഷന്റ ആഭിമുഖ്യത്തിൽ ഫുട്ബോൾ.വോളിബാൾ .അത്‌ലറ്റിക് ക്യാമ്പ് പങ്കേടുക്കാൻ താല്പര്യം ഉള്ളവർ march 30 രാവിലെ 7 30 നു ഇടുക്കി ജില്ല യുടെ കവാടമായ അച്ഛൻ കവലയിൽ അസോസിയേഷൻ പണികഴിപ്പിച്ച .ചാഴികാട് രാജപ്പൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ. എത്തിച്ചേരണം. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 5 വയസിനും 17 നും ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം  കായിക പരിശീലനത്തോട് ഒപ്പം സ്പോർട്സ് സൈക്കോളജി .സ്പോർട്സ് ന്യൂട്രിഷൻ . യോഗ . സ്പോർട്സ് മെഡിസിൻ . പേഴ്‌സിനാലിറ്റി ഡെവലപ് മെന്റ് ക്ലാസ്സുകളും നൽകുന്നതാണ് ക്യാമ്പിന്റ ഉൽഘാടനം ഒളിമ്പ്യൻ ഷൈനി വിൽ‌സൺ നിർവഹിക്കും  എന്ന് പി എ സലിംകുട്ടി .കൂടുതൽ വിവരങ്ങൾക്  ബന്ധപെടുക. ക്യാമ്പ് കോഡിനേറ്റർ അമൽ വി.ർ         8606364223അനന്ദു ജോസഫ് 7356475352 കുമാർ 9746541902Kerala

Gulf


National

International