ടാക്സികളില്‍ പുകവലിക്കുന്നതിന് ഡ്രൈവര്‍ക്കും യാത്രക്കാരനും വിലക്കേർപ്പെടുത്തി സൗദിtimely news image

റിയാദ്: ടാക്സി കാറുകള്‍ക്കകത്ത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പുകവലിക്കുന്നതിന് വിലക്കുള്ളതായി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ടാക്സി നിയമാവലിയിലെ പതിമൂന്നാം വകുപ്പ് അനുസരിച്ച്‌ ടാക്സി കാറുകളില്‍ യാത്രക്കാര്‍ പുകവലിക്കുന്നതിനും വിലക്കുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.Kerala

Gulf


National

International