കാര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ നായികയായി രഷ്മികാ മന്ദാന



timely news image

ചെന്നൈ: കാര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ രഷ്മികാ മന്ദാന നായികയായിയെത്തുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ ഭാഗ്യരാജ് കണ്ണനാണവ് ചിത്രത്തിന്റെ സംവിധായകന്‍.ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബും എസ്. ആര്‍. പ്രഭുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാര്‍ത്തിയുടെ പത്തൊമ്പതാമത്തെ ചിത്രമാണിത്. കൈദി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാര്‍ത്തി ആ ചിത്രം പൂര്‍ത്തിയായതിനുശേഷം ഭാഗ്യരാജ് കണ്ണന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.



Kerala

Gulf


National

International