മുതലക്കോടം അരയത്പുത്തൻപുരയിൽ എ വി പോൾ (79) റിട്ടയേർഡ് അധ്യാപകൻ നിര്യാതനായി.timely news image

തൊടുപുഴ : മുതലക്കോടം അരയത്പുത്തൻപുരയിൽ എ വി പോൾ (79) റിട്ടയേർഡ് അധ്യാപകൻ നിര്യാതനായി. സംസ്കാരം 16/ 4 / 19 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 3 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറാന പള്ളിയിൽ. ഭാര്യ: തുറയ്ക്കൽ ടി വി ചിന്നമ്മ (റിട്ടയേർഡ് അധ്യാപിക) , മക്കൾ : ബിജോയ് ( U S ), ബിജി (AEE, KSEB, കോട്ടക്കൽ ) , ജോത്സന (ഓസ്‌ട്രേലിയ) , മരുമക്കൾ ; ബിനു ജോസ് ഊതുണിക്കൽ, മോനിപ്പിള്ളി(U S), അഡ്വ പ്രകാശ് പി ജോർജ് ( പ്ലാത്തോട്ടം, പാതാമ്പുഴ) , ബാബു ചെറിയവാടിയിൽ , പേരാവൂർ (ഓസ്‌ട്രേലിയ)Kerala

Gulf


National

International