ടോം ഇടയൊടിയുടെ മാതാവ് ക്ലാരമ്മ നിര്യാതയായി .timely news image

  തൊടുപുഴ: മണക്കാട് ഇടയോടിപറമ്പില്‍ ജോസിന്റെ ഭാര്യ ക്ലാരമ്മ ജോസ് (76) നിര്യാതയായി .. പൈങ്ങോട്ടൂര്‍ പൂവത്തിങ്കല്‍ കുടുംബാംഗമാണ് . സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിള്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: ടോം ഇടയോടി (കുവൈറ്റ്,ഓ .ഐ .സി സി  ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്  ), റ്റെസി. മരുമക്കള്‍: ആലീസ് ടോം,കുന്നേക്കുടിയിൽ (മണക്കാട് ) ബൈജു മു ളഞ്ഞനാനിയില്‍ (വഴിത്തല.) Kerala

Gulf


National

International