തോമസ് ആയത്തുപാടം അമേരിക്കയിൽ നിര്യാതനായിtimely news image

  തൊടുപുഴ :നെയ്യശ്ശേരി: ആയത്തുപാടത്ത് തോമസ് മാത്യു(66)   യു.എസ്.എ. യില്‍ വച്ച് നിര്യാതനായി. സംസ്‌ക്കാരം 23.11.2019 ശനിയാഴ്ച രാവിലെ 9 ന് യു.എസ്.എ. സെന്റ് ജോര്‍ജ്ജ് സീറോമലബാര്‍ ചര്‍ച്ചില്‍. ഭാര്യ വിൻസി ചങ്ങനാശ്ശേരി ആലഞ്ചേരില്‍ കുടുംബാംഗം. മക്കള്‍ : സോണിയ, റോണി. മരുമകള്‍ :താരാ റോണി.(എല്ലാവരും  യു എസ്.എ ) ഇദ്ദേഹം വര്ഷങ്ങളായി  അമേരിക്കയിലായിരുന്നു .Kerala

Gulf


National

International