എം എൻ ബാബു പ്രസിഡന്റ്,പി എം സജീന്ദ്രൻ സെക്രട്ടറി



timely news image

  തൊടുപുഴ :കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ   ഭാരവാഹികളുടെ തെരഞ്ഞെടുപ്പു  നടന്നു . അബ്ദുള്‍ ഖാദര്‍ ഹാജി തൊടുപുഴ (രക്ഷാധികാരി), എം.എന്‍. ബാബു തൊടുപുഴ(പ്രസിഡന്റ്), എം.എസ്. അജി അടിമാലി (വര്‍ക്കിംഗ് പ്രസിഡന്റ്), സന്തോഷ് പാല്‍ക്കോ അടിമാലി, പി.കെ. മോഹനന്‍ തൊടുപുഴ, സി.എം. ബഷീര്‍ മൂന്നാർ (വൈസ് പ്രസിഡന്റുമാര്‍), പി.എം. സജീന്ദ്രന്‍ കട്ടപ്പന  (സെക്രട്ടറി ), സജിപോള്‍ വണ്ണപ്പുറം, ബാബു ഏലിയാസ് കുമളി, ശരത്കുമാര്‍ മൂന്നാർ , ഷീബ ടോമി തൊടുപുഴ (ജോയിന്റ് സെക്രട്ടറി മാര്‍), മുഹമ്മദ് ഷാജി കുമളി (ട്രഷറര്‍), ആര്‍. ബാലകൃഷ്ണന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ്  പ്രതിനിധി എന്നിവരാണ്  ഭാരവാഹികള്‍.



Kerala

Gulf


National

International