സിസ്റ്റര്‍ ജിസ്‌ റാണി പാലിയക്കുന്നേൽ(ചെമ്പരത്തി ) എസ്‌.എച്ച്‌. (47 ) നിര്യാതയായി.timely news image

  തൊടുപുഴ : തിരുഹൃദയ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ജിസ്‌ റാണി എസ്‌.എച്ച്‌. (ഷൈനി ജേക്കബ്‌ - 47) നിര്യാതയായി.    ഏഴുമുട്ടം ചെമ്പരത്തിക്കൽ  പാലിയക്കുന്നേല്‍ പരേതരായ ജേക്കബ്‌ (ചാക്കുണ്ണി), അന്നക്കുട്ടി ദമ്പതികളുടെ മകളാണ്‌. സംസ്‌ക്കാരം ഞായര്‍ (01.12.2019) ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ മൈലക്കൊമ്പ്‌ മഠം ചാപ്പലില്‍.മാതാവ് അന്നക്കുട്ടി  വെട്ടിമറ്റം പഴയിടത്ത്  കുടുംബാംഗമാണ് . സഹോദരങ്ങൾ :മേഴ്സി തങ്കച്ചൻ ,കാക്കനാട്ട് (തൊമ്മൻ കുത്ത് ) ലിസി ബെന്നി ,കളപ്പുരക്കൽ (വാഴക്കുളം ) ഷാജി ജേക്കബ് (ചെമ്പരത്തിക്കൽ ഇലക്ട്രോണിക്സ് ,തൊടുപുഴ ) ജോസ് .പി .ജേക്കബ് (ജോസ് ചെമ്പരത്തിക്കൽ ഇലക്ട്രോണിക്സ് ,തൊടുപുഴ )സഹോദര ഭാര്യമാർ :അജി ,പേണ്ടാനത്ത് (തെക്കുംഭാഗം )                                         സ്മിത ,ഞാവള്ളി കൂന്താനത്ത് (കരിങ്കുന്നം ) ഫാ .ഇമ്മാനുവൽ പാലിയക്കുന്നേൽ  പിതൃ സഹോദരനാണ് . ഫോൺ /7012472968 Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്