കാസർഗോട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്ക് ഗുരുതര പരുക്ക്timely news image

കാസർഗോഡ്: ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശി കല്യാണിയാണ് മരിച്ചത്. ഭര്‍ത്താവ് ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.Kerala

Gulf


National

International