കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതികളുടെ അക്രമം; വാര്‍ഡന്മാർക്ക് പരുക്ക്timely news image

കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡ് പ്രതികൾ വാർഡന്മാരെ ആക്രമിച്ചു. മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാൻഡ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് അക്രമം നടത്തിയത്. ജയിലിലെ ചില്ലുകൾ ഇവർ തകർക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. ജയിലിനുള്ളിൽ ഇവർ നടത്തുന്ന അക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് വാർഡന്മാരെ ആക്രമിക്കുന്നതിന് പ്രകോപനമായത്. ആക്രമണത്തിൽ പരുക്കേറ്റ വാർഡന്മാ‌രെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ ഡിജിപിക്ക് അധികൃതർ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ