കേരളാ ഭൂവിനിയോഗ നിയമം എത്രയും വേഗം ഭേദഗതി ചെയ്യണംപി.സി.ജോസഫ് എക്‌സ് എം.എല്‍.എ.timely news image

തൊടുപുഴ : ജനാധിപത്യ കേരളാ കോഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഭൂവിനിയോഗം നിയമം ഭേദഗതി ചെയ്യുക, തൊടുപുഴയിലെ തകര്‍ റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കുക, പണി പൂര്‍ത്തീകരിച്ച തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് തുറ് പ്രവര്‍ത്തിക്കുക എീ ആവശ്യങ്ങള്‍ ഉയിച്ചുകൊണ്ട് ഡിസംബര്‍ മാസം മൂാം തീയതി വൈകുരേം 4.30 ന് പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യ കേരളാ കോഗ്രസ് ഡെപ്യൂ'ി ചെയര്‍മാന്‍ അഡ്വ.പി.സി.ജോസഫ് എക്‌സ് എം.എല്‍.എ., നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി.വര്‍ക്കിയുടെയും സംസ്ഥാന ജനറല്‍ സെക്ര'റി മാത്യു സ്റ്റീഫന്‍ എക്‌സ് എം.എല്‍.എ.യുടെയും സാിദ്ധ്യത്തില്‍ നിയോജകമണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.സി.റ്റി.ഫ്രാന്‍സിസിന് പതാക കൈമാറിക്കൊണ്ട് പ്രകടനം ഉദ്ഘാടനം ചെയ്തു. മാത്യു സ്റ്റീഫന്‍ എക്‌സ് എം.എല്‍.എ., എം.ജെ.ജോസ, ജോസ് മാത്യു, റോയി തെരുവംകുല്‍േ, ജോയി പുത്തേ'്, ജോസ് നെല്ലിക്കുല്‍േ, ജോസ് കണ്ണന്‍കുളം, ഷൈന്‍ പാറയില്‍, ജോസ് മാഞ്ചേരി, ബെി എടാ'്, ബേബി പൊടിമറ്റം, സജികുമാര്‍ കാവുവിള, അഡ്വ.മിഥുന്‍ സാഗര്‍, ജോസുകു'ി കുപ്പിള്ളില്‍, ജോബി പൊാ'് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ബിജോയി ത'ാമറ്റം, ജോസ് കിഴക്കേപ്പറമ്പില്‍ ബേബി മാണിശ്ശേരി, കെ.എം.മത്തച്ചന്‍, പി. വി.ജോര്‍ജ്ജുകു'ി, ആന്റോ ആന്റണി, സിബി തോമസ്, ജോസഫ് ചേലപ്പുറം, ജോ മറ്റത്തില്‍, ജെയിംസ് കാഞ്ഞിരക്കൊമ്പില്‍, ജോബി പോളക്കുളം, ബേബി താണിക്കല്‍, സോനു ജോസഫ്, ലിയോ കുപ്പിള്ളില്‍, ജയിസ ചെമ്പുകെ'ിക്കല്‍, കെ.വി.തോമസ്, കെ.ഒ.ജോര്‍ജ്ജ്, മാത്യു ചിറയ്ക്കമാലില്‍, പോള്‍ മച്ചുകുഴി, ഷാജി കല്ലിങ്കല്‍ക്കുടി, ജോസഫ് മാത്യു, ബിബിന്‍ ബെി, സി.കെ.ജോസഫ്, സണ്ണി പൈനാല്‍, ജോജോ ഞരളക്കാ'്, സിബി തിരുതാളില്‍, കെ.ഒ.ജോര്‍ജ്ജ്, തങ്കച്ചന്‍ പുളിക്കല്‍, ജോളി കുളങ്ങരത്തൊ'ിയില്‍, ജിബി കാഞ്ഞിരക്കൊമ്പില്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.    Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ