ഹെല്‍മറ്റ്‌ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക്‌ കുതിരയെ വാങ്ങുവാന്‍ അവസരം.timely news image

തൊടുപുഴ : പോലീസ്‌ മോട്ടോര്‍ വാഹന വകുപ്പുകള്‍ ഹെല്‍മറ്റ്‌ വേട്ട കര്‍ശനമാക്കിയതോടെ ഹെല്‍മറ്റ്‌ വയ്‌ക്കുവാന്‍ വൈമുഖ്യമുള്ളവര്‍ക്ക്‌ മറ്റൊരു യാത്രാസൗകര്യം ഒരുക്കുന്നു. വ്യാഴാഴ്‌ച തോറും തൊടുപുഴ കാഡ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന പക്ഷി മൃഗ ചന്തയില്‍ കുതിരകളെ വില്‍പ്പനയ്‌ക്കെത്തുന്നു. ഡിസം.12 വ്യാഴാഴ്‌ച നടക്കുന്ന കാഡ്‌സ്‌ കാളച്ചന്തയില്‍ 5 കുതിരകളാണ്‌ വില്‍പ്പനയ്‌ക്കെത്തുന്നത്‌. താല്‍പ്പര്യമുള്ളവര്‍ രാവിലെ 6 മണിക്ക്‌ വെങ്ങല്ലൂര്‍ -മങ്ങാട്ടുകവല ബൈപാസ്സ്‌ റോഡിലുള്ള കാഡ്‌സ്‌ കാളച്ചന്തയില്‍ എത്തിച്ചേരണം.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്