പ്രകൃതി ജീവനോപാസകരുടെ ഒത്തുചേരൽ ശ്രെദ്ധേയമായിtimely news image

  തൊടുപുഴ :പ്രകൃതി ജീവനോപാസകരുടെ ഒത്തുചേരൽ ശ്രെദ്ധേയമായി.മണക്കാട് കുന്നത്തുപാറ ത്രിവേണി പ്രകൃതി ചികിത്സ ആശുപത്രിയിലാണ്  ഒത്തുചേരൽ നടന്നത് .യോഗയും പ്രകൃതി ജീവനവും ജീവിതത്തിൽ ഉപാസിക്കുന്നവർ അനുഭവങ്ങൾ പങ്കു വച്ചു.മുസ്ലിം ലീഗ് നേതാവ് കെ എം എ ഷുക്കൂർ ,എം എം ചാക്കോ ,സബ് ഇൻസ്‌പെക്ടർ അജയകുമാർ ,അഡ്വ .പി ജെ ജോസ് ,അഴിമതി വിരുദ്ധ ജനകീയസമിതി വൈസ് പ്രസിഡന്റ് വി എം കെ രാമൻ ,ബെന്നി തിയോഫിലോസ്‌ തുടങ്ങി 35  ഓളം ആളുകൾ അനുഭവം പങ്കുവച്ചു .ത്രിവേണി ഹോസ്പിറ്റൽ മെഡിക്കൽ ഡയക്ടർ ഡോ.ബാബു ജോസഫ് ,ആർ എം ഓ ഡോ .അമിത മോഹൻദാസ് ,ജില്ലാ ആയുർവേദ ആശുപത്രി യോഗ -പ്രകൃതി ചികിത്സ  പ്രൊജക്റ്റ് ഓഫീസർ  ഡോ .പ്രദീപ് ദാമോദരൻ ,തുടങ്ങിയവർ നേതൃത്വം നൽകി .ഡോ .ആസാദ് ബോസ് ക്ലാസ്സെടുത്തു . phone/9567377377Kerala

Gulf


National

International