മുത്തൂറ്റ്‌ ജീവനക്കാര്‍ക്കുനേരെ സിഐടിയു ആക്രമണം



timely news image

തൊടുപുഴയില്‍ ബ്രാഞ്ച്‌ തുറക്കാനെത്തിയ മുത്തൂറ്റ്‌ ജീവനക്കാരെ സിഐടിയു സംഘം ആക്രമിച്ചു. പരുക്കേറ്റ രണ്ടു ജീവനക്കാരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രാഞ്ച്‌ മാനേജര്‍ ജോയിക്കും ജീവനക്കാരന്‍ നവീന്‍ ചന്ദ്രനുമാണ്‌ പരുക്കേറ്റത്‌. സി പി എം പ്രാദേശികനേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ മര്‍ദ്ദിച്ചതെന്ന്‌ ചികിത്സയിലുള്ളവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ തൊടുപുഴ ബ്രാഞ്ചില്‍ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി.



Kerala

Gulf


National

International