നെടുമ്പാറ പരേതനായ വര്‍ഗീസ്‌ ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യ മറിയാമ്മ (87) നിര്യാതയായി.timely news image

തൊടുപുഴ : നെടുമ്പാറ പരേതനായ വര്‍ഗീസ്‌ ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകള്‍ 15.01.2020 (ബുധന്‍) ഉച്ചകഴിഞ്ഞ്‌ 3-ന്‌ ജെമിനി ടൂറിസ്റ്റ്‌ ഹോമിന്‌ സമീപമുള്ള തറവാട്ട്‌ വീട്ടില്‍ ആരംഭിച്ച്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. മണിമല പ്ലാക്കാട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍: ജോര്‍ജ്‌ (ജിയോ ഗ്യാസ്‌, തൊടുപുഴ), ഗീത, ജിമ്മി (എയര്‍ ഇന്ത്യ), ജോസ്‌, തോമസ്‌ (ഇരുവരും പ്ലാന്റര്‍മാര്‍). മരുമക്കള്‍ : പരേതയായ വിമല, കൊരട്ടിയില്‍ (പൈക), മിനി കുന്നേല്‍ (മൂലമറ്റം), സ്റ്റീഫന്‍, വയലുങ്കല്‍, പുനലൂര്‍ (ജെ.എഫ്‌. ട്രേഡ്‌ ലിങ്ക്‌സ്‌, പുനലൂര്‍), ലിനി കള്ളിവയലില്‍ (പിണ്ണാക്കനാട്‌), ബീന ചേര്‍ക്കോട്ട്‌ (ആരക്കുഴ), മിനി കുഴിമറ്റത്തില്‍ (പാല). Kerala

Gulf


National

International