ജെ.എം.ജെ. ഫിനാന്‍സ്‌ തൊടുപുഴയില്‍timely news image

തൊടുപുഴ : ജെ.എം.ജെ. ഫിനാന്‍സ്‌ ലിമിറ്റഡിന്റെ തൊടുപുഴ ശാഖ ജനുവരി 22ന്‌ തൊടുപുഴ മണക്കാട്‌ ജംഗ്‌ഷനില്‍ മാക്‌സിന്‌ എതിര്‍വശം ജെമിനി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബുധനാഴ്‌ച രാവിലെ 11ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ജെ.എം.ജെ. മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. എം. ജെ. ജോജു, ഡയറക്‌ടര്‍മാര്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി. സി. രാജു തരണിയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഗോള്‍ഡ്‌ ലോണ്‍ ഇവിടെ നിന്ന്‌ ലഭ്യമാണ്‌. കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലായി ജെ.എം.ജെ. ശാഖകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഫോണ്‍ : 8943048000. ഏരിയ മാനേജര്‍, ബ്രാഞ്ച്‌ മാനേജര്‍ തുടങ്ങി വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. റിട്ട. ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8111930066Kerala

Gulf


National

International