കുഞ്ഞേട്ടന്‍ ആംബുലന്‍സ്‌ സര്‍വ്വീസ്‌ തൊടുപുഴ - മുതലക്കോടംtimely news image

കുഞ്ഞേട്ടന്‍ ആംബുലന്‍സ്‌ സര്‍വ്വീസ്‌ തൊടുപുഴ - മുതലക്കോടം ഫോണ്‍ 9446547848, 9446892848. തൊടുപുഴയില്‍ കുഞ്ഞേട്ടന്‍സ്‌ ആംബുലന്‍സ്‌ സര്‍വ്വീസ്‌, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവിഭാഗം രോഗികള്‍ക്കും തൊടുപുഴ മുനിസിപ്പല്‍, ജില്ലാ ഹോസ്‌പിറ്റല്‍ ആംബുലന്‍സുകളുടെ നിരക്കില്‍ തൊടുപുഴയിലെ എല്ലാ ഹോസ്‌പിറ്റലിലും ആംബുലന്‍സ്‌ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. 5 കിലോമീറ്റര്‍ - 250 രൂപ മിനിമം കൂലി 10 കിലോമീറ്റര്‍ - 500 രൂപ മിനിമം കൂലി 10 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററും 15 രൂപ വച്ച്‌. എ.സി. ഓട്ടം, കിലോമീറ്ററിന്‌ 17.50 രൂപ. ഹൈറേഞ്ച്‌ ഓട്ടം മിനിമം കഴിഞ്ഞ്‌ കിലോമീറ്ററിന്‌ 20 രൂപ ഹൈറേഞ്ച്‌ എ.സി. ഓട്ടം കിലോമീറ്ററിന്‌ 22 രൂപ. കോലഞ്ചേരി - 1200 ഐ.സി.യു - 2000 കോട്ടയം - 1800 ഐ.സി.യു - 3600 രാജഗിരി - 2000 ഐ.സി.യു - 3600 എറണാകുളം - 2000 മുതല്‍ 2500 വരെ ഐ.സി.യു - 3600 കൂടാതെ പന്തല്‍, മൊബൈല്‍ ഫ്രീസര്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ മുതലായവ മിതമായ നിരക്കില്‍.Kerala

Gulf


National

International