തമ്പി എരുമേലിക്കര വഴിത്തല സീക്കോ ക്ലബ് പ്രസിഡന്റ്timely news image

    വഴിത്തല: സീക്കോ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ 38-ാമത്  വാര്‍ഷിക പൊതുയോഗം പബ്ലിക്  ലൈബ്രറി ഹാളില്‍ നടന്നു . പുതിയ ഭാരവാഹികളായി തമ്പി എരുമേലിക്കര (പ്രസിഡന്റ്), അഡ്വ. എസ്.അനില്‍കുമാര്‍ (സെക്രട്ടറി ), അസ്സീസ് പി.കെ. (ട്രെഷറര്‍), ഷിബു ഉറുകുഴിയില്‍ (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറി മാരായി എബി കരികുളത്തില്‍, എം.വി.രമേഷ്, ഷൈന്‍ പി.വി. എന്നിവരെ തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 7 മുതല്‍ 15 വരെ വാര്‍ഷിക ഓണാഘോഷ പരിപാടികളും ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ (വഴിത്തല എസ്.എസ്.എച്ച്.എസ്.എസ്. ഗ്രൗണ്ട്) അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും നടത്തപ്പെടും. ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് 25000/- രൂപ, റണ്ണേഴ്‌സിന് 15000/- രൂപ ക്യാഷ് അവാര്‍ഡുകളും നല്‍കപ്പെടും.Kerala

Gulf


National

International