പാചകവാതക വില കുത്തനെ കൂട്ടി



timely news image

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​വി​ന്‍റെ ഉ​ള്ളു​പൊ​ള്ളി​ച്ച് രാ​ജ്യ​ത്തെ പാ​ച​ക​വാ​ത സി​ല​ണ്ട​റി​ന്‍റെ വി​ല കു​ത്ത​നെ​കൂ​ട്ടി. 14.2 കി​ലോ സി​ല​ണ്ട​റി​ന്‍റെ വി​ല​ 146 രൂ​പ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പുതിയ വി​ല. കൂ​ട്ടി​യ വി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി​യാ​യി തി​രി​കെ ന​ൽ​കും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക വി​ല പു​തു​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​മാ​സം നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.



Kerala

Gulf


National

International