നാട്ടുകാരുടെ പണം പിരിച്ച് ആഷിഖും റിമയും പുട്ടടിച്ചു; വിവരാവകാശ രേഖയുമായി സന്ദീപ് വാര്യർtimely news image

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ൽ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വും നടിയും ഭാ​ര്യയയുമായ റി​മ ക​ല്ലി​ങ്ക​ലും നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച് "പു​ട്ട​ടി​ച്ചെ​ന്ന' ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യർ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ർ ന​ട​ത്തി​യ "ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ർ​ട്ട്' എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റാ​ത്ത​തെ​ന്ന് സ​ന്ദീ​പ് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ​ക​ർ​പ്പും സന്ദീപ് ഫെയ്സ്ബു​ക്ക് പോ​സ്റ്റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഷി​ഖും റി​മ​യും ചേ​ർ​ന്ന് വ​ൻ ​തു​ക സമാഹരിച്ചുവെങ്കിലും ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​രി​ന് ന​ൽ​കി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് ആ​രോ​പി​ച്ചു.Kerala

Gulf


National

International