ഐപിഎൽ മാറ്റി വച്ചു; മത്സരങ്ങൾ ഏപ്രിൽ 15 മുതൽtimely news image

മും​ബൈ: രാ​ജ്യ​ത്ത് കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചു. ഈ ​മാ​സം 29 മു​ത​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​മാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 15 ലേ​ക്കാ​ണ് ഐ​പി​എ​ൽ മാ​റ്റി​യ​ത്. ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി​യു​മാ​യും സെ​ക്ര​ട്ട​റി ജ​യ് ഷാ​യു​മാ​യും ഇ​ന്ന് ഐ​പി​എ​ൽ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​പി​എ​ൽ മാ​റ്റി​വ​ച്ച​ത്. ജ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് കൂ​ടു​ന്ന ഒ​രു കാ​യി​ക മ​ത്സ​ര​വും ന​ട​ത്ത​രു​തെ​ന്നും ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ ഐ​പി​എ​ല്ലി​ൽ ഏ​പ്രി​ൽ 15 വ​രെ വി​ദേ​ശ താ​ര​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും വ​ന്നി​രു​ന്നു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ