നെടിയശാല വാഴപ്പിള്ളിയിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിtimely news image

തൊടുപുഴ :നെടിയശാല -കൂത്താട്ടുകുളം റോഡിൽ വാഴപ്പിള്ളിയ്ക്കു സമീപം കക്കൂസ് മാലിന്യങ്ങൾ തള്ളിയ നിലയിൽ കാണപ്പെട്ടു .തിങ്കളാഴ്ച രാത്രിയിലാണ് സംഭവം .കൊറോണ ഭീതി നിലനിൽക്കുമ്പോൾ  റോഡും പരിസരവും മലിനമാക്കിയവരെ കണ്ടെത്തി  ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .ഇതിനു മുൻപും ഇവിടെ മാലിന്യങ്ങൾ തള്ളിയ സംഭങ്ങൾ ഉണ്ടായിട്ടുണ്ട് .Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്