വാഴക്കുളം : പേടിയ്ക്കാട്ടുകുന്നേല്‍ പി.വി. ചാക്കോ (97) നിര്യാതനായിtimely news image

വാഴക്കുളം : പേടിയ്ക്കാട്ടുകുന്നേല്‍ പി.വി. ചാക്കോ (97) നിര്യാതനായി. സംസ്കാരം 25/03/2020, 10ന് വാഴക്കുളം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ഏലിക്കുട്ടി വാഴക്കുളം പള്ളത്ത് കുടുംബാംഗം. മക്കള്‍ : വര്‍ഗീസ് (റിട്ട. അധ്യാപകന്‍), മേരി (റിട്ട. അധ്യാപിക), ഫാ. മാത്യു ജേക്കബ് (സിഎംഐ ബിജ്നോര്‍ പ്രോവിന്‍സ്), ഫ്രാന്‍സിസ്, ജോസഫ്, കൊച്ചുത്രേസ്യ, ജെസി (റിട്ട. അധ്യാപിക), റോസമ്മ, തോമസ് (സെന്‍റ്. ആന്‍സ് സ്റ്റുഡിയോ വാഴക്കുളം), ആഗനസ് (എസ്ജിഎച്ച്എസ്എസ്, മുതലക്കോടം). മരുമക്കള്‍ : സെലിന്‍ (റിട്ട. അധ്യാപിക) തോയലില്‍ കോടിക്കുളം, ജോസഫ് ചാവേലില്‍ (ഫ്രണ്ടസ് ട്രാവല്‍ ഏജന്‍സി പാല), മേരി (റിട്ട. ലഫ്റ്റനന്‍റ് കേണല്‍) കുടിയിരിക്കല്‍ വാഴക്കാല, മോളി പന്നാരകുന്നേല്‍ കോടിക്കുളം, സെബാസ്റ്റ്യന്‍ പതിപ്പിള്ളില്‍ കാഞ്ചിയാര്‍, സണ്ണി മുണ്ടയ്ക്കല്‍ നെയ്ശ്ശേരി, സാബു മണ്ണാപറമ്പില്‍ മൂലമറ്റം, ജോസ് അത്തിക്കല്‍ കരിമണ്ണൂര്‍ (പ്രധാനാധ്യാപകന്‍ സെന്‍റ് തോമസ് യുപിഎസ് ചെപ്പുകുളം).Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്