മുതലക്കോടത്തു കൈകഴുകാൻ സംവിധാനം



timely news image

മുതലക്കോടം: ടൗൺ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി മുതലക്കോടം ടൗണിൽ ഒരുക്കിയ കൈകഴുകൽ സംവിധാനം മുനിസിപ്പൽ ചെയർപേഴ്‌സൺ *സിസിലി ജോസ് ഉത്‌ഘാടനം ചെയ്തു ..          പ്രസിഡന്റ് സി ഇ മൈതീൻ ഹാജി, കെ ജെ ജോസഫ്, ടി ജെ  പീറ്റർ, കെ എം ഷാജഹാൻ  എന്നിവർ സന്നിഹിതരായിരുന്നു..



Kerala

Gulf


National

International