ബിവ്റേജസ് ഔട്ട്‌ലെറ്റുകൾ തുറക്കില്ലtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവ്റേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കുന്നു. വിൽപ്പനശാലകൾ ബുധനാഴ്ച മുതൽ തുറക്കില്ല. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്ച ഔട്ട്‌ലെറ്റുകൾ തുറക്കേണ്ടെന്ന നിർദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം തീരുമാനമെടുക്കും. കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്‍റെ മാർഗനിർദേശങ്ങളിൽ ബിവ്റേജസ് അവശ്യനിർദേശങ്ങളിൽ ഉൾപ്പെടുന്നില്ല.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്