യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പൊതിചോറ് വിതരണം നടത്തിtimely news image

    തൊടുപുഴ:- കോവിഡ് 19 വൈറസ് വ്യാപനത്തിൻറെ ഭാഗമായി 21 ദിവസത്തെ ലോക് ഡൗണിൻറെ പശ്ചാത്തലത്തിൽ തൊടുപുഴ പട്ടണത്തിലെ  നിർദ്ദനരായ ആളുകൾക്കും ഭക്ഷണം ലഭിക്കാത്തവർക്കും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം   ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി.എൽ, അരുൺ ചെറിയാൻ പൂച്ചക്കുഴി, എബി മുണ്ടയ്ക്കൻ, രാജേഷ് ബാബു, ആഷിഷ് പുറപ്പുഴ, ജോസുകുട്ടി ജോസഫ്, അഭിലാഷ്, ഫൈസൽ, മുഹമ്മദ് ഷെരീഫ്, എന്നിവർ നേതൃത്വം നല്കി. ലോക്ഡൗൺ അവസാനിക്കുന്ന ദിവസം വരെ പൊതിചോറ്  വിതരണം ഉണ്ടായിരിക്കുമെന്ന് അക്ബർ ടി.എൽ അറിയിച്ചു. ഭക്ഷണം ആവശ്യമുള്ളവരും ഭക്ഷണം കൊടുക്കുവാൻ താല്പര്യമുള്ളവരും ബന്ധപ്പെടേണ്ട നമ്പർ- 98959 89784.  Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്